Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Landslide Near Houses

Kannur

വീ​ടു​ക​ൾ​ക്കു സ​മീ​പം മ​ണ്ണി​ട്ടു; പൊ​ടി​ശ​ല്യ​മെ​ന്നു പ​രാ​തി

പ​യ്യാ​വൂ​ർ: വ​ണ്ണാ​യി​ക്ക​ട​വി​ൽ വ​യോ​ധി​ക​രും കു​ട്ടി​ക​ളു​മ​ട​ങ്ങി​യ കു​ടും​ബ​ങ്ങ​ൾ വ​സി​ക്കു​ന്ന വീ​ടു​ക​ൾ​ക്കു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കൂ​മ്പാ​ര​മാ​യി മ​ണ്ണി​ട്ട​ത് പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ലു​ള്ള പൊ​ടി​ശ​ല്യ​ത്തി​നു കാ​ര​ണ​മാ​യ​താ​യി പ​രാ​തി. വെ​യി​ൽ കൊ​ണ്ടു​ണ​ങ്ങു​ന്ന വെ​ള്ള​നി​റ​മു​ള്ള പൊ​ടി​മ​ണ്ണ് കാ​റ്റി​ൽ പ​റ​ക്കു​ന്ന​തി​നാ​ൽ കു​ട്ടി​ക​ളി​ലും പ്രാ​യ​മാ​യ​വ​രി​ലും ശ്വാ​സ​ത​ട​സ​വും അ​ല​ർ​ജി​യും ഉ​ണ്ടാ​ക്കു​ന്ന​താ​യി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​ഷി, ആ​ന്‍റ​ണി പു​ളി​യം​മാ​ക്ക​ൽ, ജോ​സ് മ​ണ്ഡ​പ​ത്തി​ൽ, ബാ​ല​കൃ​ഷ്ണ​ൻ പൈ​ങ്ങ​നാ​മ​ഠ​ത്തി​ൽ, തോ​മ​സ് കു​റു​വ​ത്താ​ഴെ എ​ന്നി​വ​ർ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​ഴ പെ​യ്താ​ൽ വീ​ടു​ക​ളു​ടെ മു​റ്റ​ത്തേ​ക്കും റോ​ഡി​ലേ​ക്കും ചെ​ളി​മ​ണ്ണ്കൂ​ടി ഒ​ഴു​കി​യെ​ത്തു​മെ​ന്ന​തി​നാ​ൽ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണു പ​രാ​തി​യി​ലെ ആ​വ​ശ്യം.

Latest News

Up